കോൺക്രീറ്റിങ് നടത്തുന്നതിനിടെ ഇരുനില വീട് തകർന്നു വീണു. അപകടത്തിൽ വീട്ടുടമസ്ഥൻ അടക്കം 5 പേർക്ക് പരുക്കേറ്റു.

കുന്നംകുളം: മുകൾനിലയുടെ കോൺക്രീറ്റിങ് നടത്തുന്നതിനിടെ പന്തല്ലൂരിൽ ഇരുനില വീട് തകർന്നു വീണു. അപകടത്തിൽ വീട്ടുടമസ്ഥൻ അടക്കം 5 പേർക്ക് പരുക്കേറ്റു.

പന്തല്ലൂർ കണ്ടിരുത്തി അഭിലാഷിന്റെ വീടാണു നിലംപൊത്തിയത്. അപകട സമയത്ത് ഗൃഹനാഥനും പതിനഞ്ചോളം നിർമാണ തൊഴിലാളികളും വീടിനു മുകളിൽ ഉണ്ടായിരുന്നു.

താഴത്തെ നിലയി‍ൽ ആരും ഇല്ലാത്തതിരുന്നത് വൻദുരന്തം ഒഴിവാക്കി. ആരുടെയും പരുക്ക് ഗുരുതരമല്ല. വീടിന്റെ തറയുടെ പിൻഭാഗം തകർന്നതാണ് അപകടം വരുത്തിയതെന്നാണു നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !