മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് കത്തി നശിച്ചു. യാത്രക്കാരായ വൈദികനും സഹപ്രവർത്തകരും അത്ഭുതകരമായി രക്ഷപെട്ടു.

മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് കത്തി നശിച്ചു. യാത്രക്കാരായ വൈദികനും സഹപ്രവർത്തകരും അത്ഭുതകരമായി രക്ഷപെട്ടു.

പാലാ :മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് കത്തി നശിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മേലുകാവ് സിഎംഎസ് സ്കൂളിന് സമീപം മേച്ചാൽ ഭാഗത്ത്‌ കാറിനു തീപ്പിടിച്ചത്.

യാത്രാ വേളയിൽ കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരായ വൈദികനും സഹപ്രവർത്തകരും ഉടൻതന്നെ വാഹനത്തിന് പുറത്തിറങ്ങി രക്ഷപെടുകയായിരുന്നു.

പ്രദേശ വാസികൾ അറിയിച്ചതിനെതുടർന്ന് ഈരാറ്റുപേട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു വാഹനം പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്.

അപകടം സംഭവിച്ചതിനെ കുറിച്ച് പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ മേലുകാവ് പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network