കടനാട് സർവീസ് സഹകരണ ബാങ്കിൽ ബോർഡ് മെമ്പർമാരും സിപിഎം നേതാക്കളും നടത്തിയ കൊള്ളയെ കുറിച്ച് അന്വേഷണം നടത്തി കുറ്റാർക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരുപാടി സംഘടിപ്പിച്ചു.

കൊല്ലപ്പള്ളി: കടനാട് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടും ബാങ്ക് ബോർഡ് മെമ്പർമാരും സിപിഎം നേതാക്കളും നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

രാവിലെ 10.30ന് കൊല്ലപ്പള്ളി ടൗണിൽ പ്രകടനത്തോടെ തുടങ്ങിയ പ്രതിഷേധ യോഗം കെപിസിസി എക്സിക്യൂട്ടീവ് അംഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് മണ്ഡലം ചെയർമാൻ ടോം കോഴിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷണം നടത്തി,

യുഡിഎഫ് മണ്ഡലം കൺവീനർ മത്തച്ചൻ അരീപ്പറമ്പിൽ, സിബി അഴകൻപറമ്പിൽ,എം.പി. കൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !