അയർലണ്ടിൽ അന്തരിച്ച വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ഇന്ന് . അയർലണ്ടിലെ ആദ്യ കാല മലയാളികളിൽ ഒരാളായ വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ഇന്ന് ബുധനാഴ്ച. ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയായ വിൻസെന്റ് കഴിഞ്ഞ ദിവസം ദ്രോഗ്‌ഹെഡയിലാണ് അന്തരിച്ചത്.
മക്കൾ: തുഷാര വിൻസെന്റ്, അമൂല്യ വിൻസെന്റ്.
മരുമക്കൾ: ശോഭൻ ജോൺ, ടിന്റു കുരുവിള.
ദ്രോഗ്‌ഹെഡയിലെ Townleys Funeral Home -ൽ ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ 7 മാണി വരെയാണ് പൊതുദർശനം. പരേതന്റെ ആത്മശാന്തിക്കായി 6 മണിക്ക് പ്രാർത്ഥന ശുശ്രൂഷയും ഉണ്ടായിരിക്കും.
Townleys Funera Directors,
Cross Ln, Moneymore,
Drogheda,
Co. Louth,
A92 XN75
സംസ്കാര ശുശ്രുഷകൾ പിന്നീട് കേരളത്തിൽ നടത്തും. അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാണ് , ദ്രോഗഡയിലെ താമസക്കാരനുമായ വിന്‍സെന്റ് ചിറ്റിലപ്പള്ളി (72) ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്.
അയര്‍ലണ്ടിലെ ദ്രോഗഡയിൽ വെച്ച് മരണപെട്ട കരുവന്നൂര്‍ സ്വദേശി വിൻസെന്റ് സമ്പാദിച്ചതെല്ലാം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്." ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് സർക്കാരിന്റെ സഹായം വേണം.
കൂടുതൽ വായിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.