കാരുണ്ണ്യത്തിന്റെ കരസ്പർശവുമായി കടനാട് PHC പാലിയേറ്റീവ് യൂണിറ്റ്

പാലാ:കാരുണ്ണ്യത്തിന്റെ കരസ്പർശവുമായി കടനാട് PHC പാലിയേറ്റീവ് യൂണിറ്റ്.കടനാട് പാലിയേറ്റീവ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തീർത്തും ബുദ്ധിമുട്ടനുഭവിക്കുന്ന  പാലിയേറ്റീവ് രോഗികൾക്ക് മരുന്നുകളും പാലിയേറ്റീവ് സാധനസാമഗ്രികളും ഫുഡ് കിറ്റുകളും അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

കടനാട് PHC യിലെ മുൻ ജീവനക്കാരനായ സജി സ്പോൺസർ ചെയ്തവയാണ് പാലിയേറ്റീവ് രോഗികളുടെ നിരവധി വീടുകളിൽ എത്തിച്ച് നല്കിയത്.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ്. പാലിയേറ്റീവ് നഴ്സ് ശ്രീമതി രാജി , ഡ്രൈവർ ശ്രീ. സുനീഷ് , ആഷ വർക്കർ ലേഖ , സജി.എസ് എന്നിവർ വിതരണത്തിന് നേതൃത്വം നല്കി ..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !