മണർകാട് :വില്ലേജ് ഓഫീസിനു മുൻപിൽ വെച്ച് ഓട്ടോറിക്ഷ തൊഴിലാളിയായ നീലാണ്ടപ്പടി സ്വദേശി തങ്കപ്പനാണ് വെട്ടേറ്റത്.
ഗുരുതരമായി തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മണർകാട് കവലയിലെ മഹിമ ടെക്സ്റ്റയിൽ ഉടമ സാബു മണർകാട് പോലീസിൽ കീഴടങ്ങി.ഇന്ന് ഉച്ചക്ക് ശേഷം 2 മണിയോടെ ആയിരുന്നു സംഭവം സാമ്പത്തിക ഇടപാടുകൾ ആണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.