വൈക്കം :സിപിഐഎം വെള്ളൂർ ബ്രാഞ്ച് സെക്രട്ടറി ജ്യോതികുമാറിന്റെ അമ്മ. നന്ദിനിയമ്മ പാരമനക്കൽ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് നിര്യാതയായി 86 വയസായിരുന്നു.
സംസ്കാരം 16/10/ 23 രാവിലെ 10.30 ന് വീട്ടുവളപ്പിൽ മക്കൾ ഗീത, ഗിരീഷ്കുമാർ, ജ്യോതികുമാർ മരുമക്കൾ രവീന്ദ്രൻ,ഗീത, ദീപ(സിപിഐഎം വെള്ളൂർ ബ്രാഞ്ച് സെക്രട്ടറി ജ്യോതികുമാറിന്റെ അമ്മ) നന്ദിനിയമ്മ പാരമനക്കൽ നിര്യാതയായി
0
ഞായറാഴ്ച, ഒക്ടോബർ 15, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.