മുഹമ്മദ്‌ ഫൈസലിനെതിരായ അശോക് പാണ്ഡെയുടെ ഹർജി സുപ്രീം കോടതി തള്ളി: ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: മുഹമ്മദ് ഫൈസലിന്റെ ലോക്സഭാ അംഗത്വം പുനസ്ഥാപിച്ചുകൊണ്ട് 2023 മാർച്ച് 29ന് ലോക്സഭാ സ്പീക്കർ പുറത്തുവിട്ട ഉത്തരവ് റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി.

ജസ്റ്റിസുമാരായ ബിആർ ഗവായ്, അരവിന്ദ് കുമാർ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട പാർലമെന്റ് അംഗത്തിന് അംഗത്വം നഷ്ടപ്പെട്ടാൽ മേൽ കോടതി കുറ്റവിമുക്തനാക്കുന്നതുവരെ അയോഗ്യത തുടരുമെന്ന് ഹരജിക്കാരനായ അഭിഭാഷകൻ അശോക് പാണ്ഡെ വാദിച്ചു.

എന്നാൽ അഭിഭാഷകനായിരുന്നിട്ടും എന്തിനാണ് നിസാര ഹരജി നൽകുന്നതെന്ന് ബെഞ്ച് അശോക് പാണ്ഡെയോട് ചോദിച്ചു. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !