തീക്കോയി കൃഷിഭവനിൽ പി എം കിസാൻ കാമ്പയിൻ

തീക്കോയ്: പി എം കിസാൻ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിൽ തടസ്സം നേരിടുന്ന കർഷകർ (E- KYC, കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ,ആധാർ സീഡിംഗ് എന്നിവ ചെയ്യാത്തവർ)

06.10.2023 ന് തീക്കോയി കൃഷിഭവനിൽ നടത്തുന്ന കാമ്പയിനിൽ  ആധാർ കാർഡ്, മൊബൈൽ ഫോൺ, തന്നാണ്ട് കരമടച്ച രസീത് എന്നിവയുമായി എത്തിച്ചേരേണ്ടതാണ് .

പോസ്റ്റ് ഓഫീസിൽ പുതിയ അക്കൗണ്ട് എടുക്കേണ്ടവർ 200 രൂപ കൂടി കയ്യിൽ കരുതുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !