തിടനാട്: ദേശീയ തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ നടന്ന "സ്വച്ഛ്താ ഹി സേവാ" ശുചിത്വമാണ് സേവനം പ്രോഗ്രാമിന്റെ ഭാഗമായി-
തിടനാട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചപ്പുചവറുകൾ അടിച്ചുവാരി, കഴുകി വൃത്തിയാക്കി...
ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശ്രീകാന്ത് എം എസ്, മണ്ഡലം സെക്രട്ടറി ബിൻസ് മാളിയേക്കൽ, തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ,പ്രവർത്തകരായ മോഹൻദാസ് ടീ ജി, സി റ്റി സനൽകുമാർ, കേശവൻ വൈദ്യർ, എൻ പി സുകുമാരൻ നെടൂർ, സജി സി എസ്,
ഇമ്മാനുവൽ, സജി കെ റ്റി, ഷാജി എ ജി തുടങ്ങിയവർ നേതൃത്വം നൽകി...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.