ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ "സ്വച്ഛ്താ ഹി സേവാ" പ്രോഗ്രാം സംഘടിപ്പിച്ചു

തിടനാട്: ദേശീയ തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ നടന്ന  "സ്വച്ഛ്താ ഹി സേവാ"  ശുചിത്വമാണ് സേവനം പ്രോഗ്രാമിന്റെ ഭാഗമായി-

തിടനാട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചപ്പുചവറുകൾ അടിച്ചുവാരി, കഴുകി വൃത്തിയാക്കി...

ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശ്രീകാന്ത് എം എസ്, മണ്ഡലം സെക്രട്ടറി ബിൻസ് മാളിയേക്കൽ, തിടനാട്  ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ,

പ്രവർത്തകരായ മോഹൻദാസ് ടീ ജി, സി റ്റി സനൽകുമാർ, കേശവൻ വൈദ്യർ, എൻ പി സുകുമാരൻ നെടൂർ, സജി സി എസ്, 

ഇമ്മാനുവൽ, സജി കെ റ്റി,  ഷാജി എ ജി തുടങ്ങിയവർ നേതൃത്വം നൽകി...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !