പാറത്തോട് പരപ്പനാട് റോഡ് ൽ എം എൽ എ ഫണ്ട്‌ വിനിയോഗിച്ച് നിർമിച്ച പാലത്തിന്റെയും ചെക്ക് ഡാമിന്റെയും ഉദ്ഘാടനം അഡ്വ മോൻസ് ജോസഫ് നിർവഹിച്ചു.

കോട്ടയം :ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ എം എൽ എ ഫണ്ട്‌ പത്തു ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പാലത്തിന്റെയും ചെക്ക് ഡാമിന്റെയും ഉദ്‌ഘാടനകർമ്മം നടന്നതായി വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.

ഗ്രാമപഞ്ചായത്  പ്രസിഡന്റ്‌ തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, സൈമൺ ഒറ്റത്തങ്ങാടിയിൽ എന്നിവർ ആശംസകൾ അറിയിച്ചു.ബൈലോൺ അബ്രഹാം യോഗത്തിന് കൃതജ്ഞത അറിയിച്ചു.

പ്രദേശവാസികളായ  സജിമോൻ നെടുമറ്റം,ജോസഫ് കുന്നുംപുറം,സൈമൺ പൈമ്പാലി, ജോൺസൻ പൈമ്പാലി, ജോസ്മോൻ പൈമ്പാലി ,ബാബു കൂട്ടങ്ങൽ, ജെയിംസ് അനക്കുത്തിക്കൽ, രവി കളപുരക്കൽ, ജോസഫ് പാണ്ടിക്കാട്ട്പുത്തൻപുര,വിൻസെന്റ് പോത്തുമൂട്ടിൽ, ബാബു പൈമ്പലിൽ

ഉൾപ്പെടെ ഉള്ളവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !