ഈരാറ്റുപേട്ട : ഗാന്ധി ജയന്തി ദിനത്തിനോട് അനുബന്ധിച്ച് യൂത്ത് ഫ്രണ്ട് (എം ) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട വില്ലേജ് ഓഫീസും, ടി ബി റോഡും പരിസരവും വൃത്തിയാക്കി.
ശുചീകരണ യജ്ഞം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം )പൂഞ്ഞാർ നിയോജമണ്ഡലം പ്രസിഡന്റ് അബേഷ് അലോഷ്യസ് നേതൃത്വം നൽകിയ ശുദ്ധീകരണ യജ്ഞത്തിൽ കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്,യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിന്,ഷോജി അയലുകുന്നേൽ, ജുവൽ സെബാസ്റ്റ്യൻ അഴകത്തേൽ, ജോ ജോസഫ് പേഴുംകാട്ടിൽ, ഡേവിസ് പാമ്പ്ലാനി, മിഥിലാജ് മുഹമ്മദ്, അജേഷ് കുമാർ, വിൻസെന്റ് കളപ്പുരക്കൽ ,തോമസ് ചെമ്മരപ്പള്ളിൽ,മാർട്ടിൻ, സച്ചിൻ സനൽ, സാൻജോ, ഹലീൽ, അലൻ പുല്ലാടട്ട് , ഡോമിനിക് കല്ലാഡൻ തുടങ്ങിയവർ നേതൃത്വും നൽകി.ഈരാറ്റുപേട്ട വില്ലജ് ഓഫീസും പരിസരവും വൃത്തിയാക്കി യൂത്ത് ഫ്രണ്ട് എം സന്നദ്ധ സേന.
0
തിങ്കളാഴ്ച, ഒക്ടോബർ 02, 2023







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.