ജല്‍ജിവ് മിഷൻ പദ്ധതിയിൽപ്പെടുത്തി വാദവിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന് സതീഷ് കെ ബി

തലപ്പലം;നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ജല്‍ജിവ് മിഷൻ പദ്ധതിയിൽപ്പെടുത്തി തലപ്പലം ഗ്രാമപഞ്ചായത്തിലെ 3,4,6 വാർഡുകളിലെ മുഴുവൻ കുടുംബങ്ങളിലും പൈപ്പ് കണക്ഷൻ വഴി ശുദ്ധജലം എത്തിക്കുക  എന്ന ലക്ഷ്യത്തോടെ ഏകദേശം രണ്ടു കോടി രൂപ ചിലവിൽ  നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യ പൊതുയോഗം നടത്തി.

6ആം വാർഡ് മെമ്പർ ചിത്ര സജി അധ്യക്ഷത വഹിച്ച യോഗത്തിൽ നാലാം വാർഡ് മെമ്പർ ജോമി ബെന്നി സ്വാഗതം ആശംസിച്ചു,മൂന്നാം വാർഡ് മെമ്പർ പ്രതീഷ് കെ ബി പദ്ധതി അവതരണം നടത്തി.
പുതിയ കുടിവെള്ള പദ്ധതിക്ക് സമൃദ്ധി ശുദ്ധജല വിതരണ സമിതി എന്ന് പേര് നിശ്ചയിച്ചു, 15 അംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്ന മൂന്നാം വാർഡിന് ഈ പദ്ധതി വലിയ മുതൽക്കൂട്ട് ആകുമെന്നും വാദവിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം  എത്തിക്കുമെന്നും മെമ്പർ സതീഷ് കെ ബി ഡെയിലി മലയാളി ന്യൂസിനോട് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !