ഇടുക്കിയിൽ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് എട്ടുപേർക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം സംഭവം ഇന്ന് രാവിലെ

ഇടുക്കി: തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുള്‍പ്പെടെ ഒന്‍പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.ചിന്നക്കനാലില്‍ പാപ്പാത്തിച്ചോലയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. 

തൊഴിലാളികളുമായി തോട്ടത്തിലേക്ക് പോയ ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സൂര്യനെല്ലിയില്‍ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.അപകടസ്ഥലത്ത് ആള്‍താമസം ഇല്ലാത്തതിനാല്‍ പാപ്പാത്തിച്ചോലയില്‍ നിന്ന് ആളുകളെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !