എല്ലാം കേട്ട് പഞ്ചപുച്ഛമടക്കി നില്‍ക്കാനാകില്ല; സിപിഎം നേതാക്കളുടെ ചെലവിലല്ല ജീവിക്കുന്നത്: ഡീന്‍ കുര്യാക്കോസ്,

തൊടുപുഴ:  എംഎം മണിയുടേയും സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റേയും ചെലവിലല്ല ജീവിക്കുന്നതെന്ന് ഡീന്‍കുര്യാക്കോസ് എംപി. 

ഈ പറയുന്നതെല്ലാം പഞ്ചപുച്ഛമടക്കി കേട്ടു കൊള്ളണമെന്നാണ് ഇദ്ദേഹമൊക്കെ വിചാരിച്ചിരിക്കുന്നത്. അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 

ഇവരൊക്കെ വാചാലരാകുന്നത് കേട്ടാല്‍ ഇടുക്കി ജില്ല മുഴുവന്‍ വികസിപ്പിച്ചത് എംഎം മണിയും സിവി വര്‍ഗീസും കൂടി ചേര്‍ന്നാണെന്ന് തോന്നും. 

അവരുടെ വര്‍ത്തനമാനം കേട്ടാല്‍ തോന്നും അവരുടെ പാട്ടപ്പറമ്പിലാണ് നമ്മളൊക്കെ കിടക്കുന്നതെന്ന്. എത്രയോ വര്‍ഷത്തെ പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ള നേതാവാണ് പിജെ ജോസഫ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !