മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി വീട്ടുജോലിക്കാര്‍ തട്ടിയെടുത്തത് ' 35ലക്ഷവും ഒന്നരക്കോടിയുടെ ആഭരണങ്ങളും

 ചണ്ഡിഗഡ്: വയോധികരായ ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം 35 ലക്ഷം രൂപയും ഒന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണവും കാറും കവര്‍ന്നു.പുതുതായി വീട്ടുജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നായിരുന്നു കൃത്യം നടത്തിയത്.

മകന്‍ പുറത്തുപോയ സമയത്തായിരുന്നു മോഷണം. നേപ്പാള്‍ സ്വദേശികളായ വീരേന്ദ്ര, യശോദ എന്നിവര്‍ക്കെതിരെ കേസ് എടുത്തുതായി പൊലീസ് പറഞ്ഞു

വൃദ്ധ ദമ്പതികളുടെ മകന്‍ ഡല്‍ഹിയിലെ വ്യവസായിയാണ്. വ്യാഴാഴ്ച രാവിലെ ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ജയപൂരിലേക്ക് പോയിരുന്നു. 

അന്നേദിവസം രാത്രി സഹോദരിയാണ് വീട്ടില്‍ കവര്‍ച്ച നടന്ന സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസാണ് വയോധികരെ ആശുപത്രിയിലെത്തിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !