തുടരുന്ന കൊഴിഞ്ഞു പോക്ക്: കൊട്ടാരക്കരയിൽ 121 സി പി എം പ്രവർത്തകർ സി പി ഐയിൽ,

കൊട്ടാരക്കര: മേലില പഞ്ചായത്തിലെ ചെങ്ങമനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ലോക്കല്‍ കമ്മിറ്റി അംഗവും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെട് 121 സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. 

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍ രാജീവിന്‍ പതാക നല്‍കി ഇവരെ സ്വീകരിച്ചു. 

വര്‍ഷങ്ങളായി പുകയുന്ന വിഭാഗീയതയെ തുടര്‍ന്നാണ് കൊഴിഞ്ഞുപോക്ക്. കഴിഞ്ഞവര്‍ഷവും സമാന സാഹചര്യത്തില്‍ 200ഓളം പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !