'' മുട്ടം ശങ്കരപള്ളിയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം നിരവധിപ്പേർക്ക് പരുക്ക് ''

തൊടുപുഴ;മുട്ടം ശങ്കരപള്ളിയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തൊടുപുഴ മൂലമറ്റം റൂട്ടിൽ ഓടുന്ന കോഹിനൂർ ബസാണ് അപകടത്തിൽ പെട്ടത്.

എതിരെ വന്ന ലോറിയും ബസും കൂട്ടി ഇടിക്കുകയൂം പിന്നാലെ എത്തിയ ഓട്ടോറിക്ഷയായും രണ്ട് ഇരുചക്ര വാഹനങ്ങളും റോഡിൽ നിന്ന് തെന്നിനീങ്ങി അപകടത്തിൽ പെട്ട വാഹനങ്ങളിൽ  ഇടിക്കുകയുമായിരുന്നു.

അപകടത്തെത്തുടർന്ന് ബസ് യാത്രക്കാർക്കും ഓട്ടോ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് തൊടുപുഴ മൂലമറ്റം റോഡിൽ ഗതാഗതം തടസപ്പെട്ടു.

പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.അപകടത്തിന്റെ കാരണം പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !