മുട്ടം വാഗമൺ റൂട്ടിൽ' ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാർ അത്ഭുതകരമായ് രക്ഷപെട്ടു' കാർ പൂർണ്ണമായി കത്തിനശിച്ചു

മൂലമറ്റം;ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് കാർ പൂർണമായി കത്തിനശിച്ചു. യാത്രക്കാർക്കു പരുക്കില്ല.

പെരുമ്പാവൂരിൽ നിന്നു വാഗമണ്ണിലേക്കു പോയ കാർ ഇന്നലെ രാത്രി 7നു കാഞ്ഞാർ–വാഗമൺ റൂട്ടിൽ പുത്തേടിനു സമീപമാണു കത്തിനശിച്ചത്. പുക ഉയരുന്നത് കണ്ട യാത്രക്കാരായ 7 പേർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. 

മൂലമറ്റത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും കാഞ്ഞാർ പൊലീസും ചേർന്നാണു തീയണച്ചത്.തീപിടിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !