സംസ്ഥാന വനിതാ കമ്മീഷൻറെയും കുടുംബശ്രീയുടെയും ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സാമൂഹിക അതിക്രമങ്ങൾക്കെതിരെ ജില്ലാ സെമിനാർ സംഘടിപ്പിച്ചു

ആലപ്പുഴ;കേരള വനിതാ കമ്മീഷനും,ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തും,കുടുംബശ്രീയും സംയുക്തമായി ജില്ലാ സെമിനാർ സംഘടിപ്പിച്ചു.വനിതാ കമ്മീഷൻ അംഗം ശ്രീമതി.വി ആർ മഹിളാമണി ഉദ്ഘാടനം നിർവഹിച്ചു.

സമൂഹത്തിൽ ഇന്ന് വർധിച്ചുവരുന്ന ഗാർഹിക പീഡനവും,പോക്സോ കേസുകളും സംബന്ധിച്ച് അഡ്വ: ജീനു എബ്രഹാമാവും,ചേർത്തല സി ഐ ശ്രീ.വിനോദ് കുമാറും ക്ലാസുകൾ എടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റ്റി എസ് സുധിഷ് അധ്യക്ഷത വഹിച്ചു.സി ഡി എസ് ചെയർസ്പെഴ്സൻ വിജി രതീഷ് സ്വാഗതം പറഞ്ഞു. 

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ കെ മോഹൻദാസ്, നൈസി ബെന്നി എന്നിവർ ആശംസകൾ പറഞ്ഞു. ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ,കുടുംബശ്രീ,ഓക്സിലറി ഗ്രുപ്പ് തുടങ്ങി ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു. ക്ലർക്ക് ശ്രീ. സോജിത് നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !