സിപിഐ എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാർടി ആലപ്പുഴ അസംബ്ലി മണ്ഡലം കമ്മിറ്റി കൈചൂണ്ടി ജങ്‌ഷനിൽ സംഘടിപ്പിച്ച ധർണയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.

ആലപ്പുഴ;സിപിഐ എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാർടി ആലപ്പുഴ അസംബ്ലി മണ്ഡലം കമ്മിറ്റി കൈചൂണ്ടി ജങ്‌ഷനിൽ സംഘടിപ്പിച്ച ധർണയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. 

ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ ആർ ഭഗീരഥൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി പി രഘുനാഥ്, കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണൻ, 

ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഡി ലക്ഷ്‌മണൻ, പി പി സംഗീത എന്നിവർ സംസാരിച്ചു.
വെള്ളി വൈകിട്ട്‌ നാലിന്‌ അരൂർ അരൂക്കുറ്റി വടുതലയിൽ ജില്ലാ സെക്രട്ടറി ആർ നാസറും കായംകുളം എൽമെക്‌സ്‌ ഗ്രൗണ്ടിനു സമീപം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു,  മാവേലിക്കര ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ സമീപം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്‌ ദിനേശനും ഉദ്‌ഘാടനംചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !