തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഗ്രാമീണ റോഡുകളായ വെള്ളികുളം - കാരി കാട് - പതിനേഴേക്കർ റോഡ്, ഒറ്റയീട്ടി - അട്ടിക്കുളം റിവ്യു റോഡ് , കാരികാട് ടോപ്പ് - മിഷ്യൻകര റോഡ് എന്നീ ഗ്രാമീണ റോഡുകൾ വാർഡ് മെംബർ മോഹനൻ കുട്ടപ്പന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ചു പുനരുദ്ധാരണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.