ഭവനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിപ്പിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾചെമ്മല മറ്റം

ഈരാറ്റുപേട്ട;ലഹരി ഉപേക്ഷിക്കു ജീവിതം ലഹരി യാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും.

ഭവനങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിച്ചു സ്കൂളിലെ ആയിരം വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ സന്ദേശം എത്തിക്കും. 

ലഹരിക്ക് എതിരേ രക്ഷിതാക്കളുടെ ഒപ്പ് ശേഖരങ്ങവും ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു ഹെഡ് മാസ്റ്റർ സാബു മാത്യു അധ്യാപകരായ ജിജി ജോസഫ അജൂജോർജ് സിനുജോസഫ് എന്നിവർ നേതുർത്വം നല്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !