'' പാലായിൽ പ്രസവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അമ്പാറ,നാരിയങ്ങാനം സ്വദേശിനി മരിച്ചു ''

പാലാ;പാലായിൽ പ്രസവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 27 കാരി മരിച്ചു,അമ്പാറ നാരിയങ്ങാനം ഭാഗത്ത്  നല്ലൂർ ദിവാകരൻ ഓമന ദമ്പതികളുടെ മകൾ ആര്യമമോൾ ആണ് മരണപ്പെട്ടത്.

ഭർത്താവ് അശ്വജിത് (അടൂർ) പ്രസവത്തെ തുടർന്ന് പാലാ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് 8.30 ഓടെ മരണപ്പെടുകയായിരുന്നു.

ഏറെ നാളായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സയായി ജോലിചെയ്യുകയായിരുന്നു.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഭർതൃവീടായ അടൂർ ചാരുംമൂട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !