ബാഗ് സതീശൻ സത്യം പറഞ്ഞാൽ ഉന്നത CPM നേതാക്കൾ ഇരുമ്പഴിക്കുള്ളിലാകും: Adv. ബി.ഗോപാലകൃഷ്ണൻ, BJP

ബാഗ് സതീശന്റെ ബാഗിനുള്ളിലെ കുഴിബോംബ് പൊട്ടിയാൽ കണ്ണൂരിലെ  രണ്ട് CPM സംസ്ഥാന നേതാക്കളുടേയും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും തല ഉരുളും. കണ്ണൂരിലെ രണ്ട് CPM സംസ്ഥാന നേതാക്കളുടെ ബിനാമിയാണ് സതീശൻ.

CPM നേതാക്കൾ വഴിയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ  കള്ളപ്പണം വെളുപ്പിക്കാൻ സതീശനെ ഏൽപ്പിച്ചിരുന്നത്. ഉയർന്ന പലിശ നിരക്കിൽ പണം പലിശക്ക് കൊടുത്തിരുന്ന സതീശന്റെ പണ കച്ചവടത്തിലെ യഥാർത്ഥ ഉടമകൾ കണ്ണൂരിലെ രണ്ട് സംസ്ഥാന CPM നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമാണ്. 

സതീശന്റെ കത്തി പലിശയിൽ  ഭൂമിയും സ്വത്തും നഷ്ടപ്പെട്ടവർ  ധാരാളമാണ്. പോലീസ് സഹായത്തോടെയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. പല ചോട്ട CPM നേതാക്കളുടെ രക്ഷകനായും കണ്ണൂർ ലോബി ബന്ധം ഉപയോഗിച്ച് സതീശൽ മാറിയിരുന്നു. സതീശന്റെ വീട്ടിൽ വന്ന് പോയിരുന്ന CPM നേതാക്കളെയാണ് ED ചോദ്യം ചെയ്യേണ്ടത്.

CPM സംസ്ഥാന നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കലിന്റെ ഏജന്റ് മാത്രമായ സതീശന്റെ അറസ്റ്റ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സതീശന്റെ ഫോൺ പരിശോധിച്ചാൽ ഉന്നത CPM തിമിംഗലങ്ങളുടെ വിവരം പുറത്താകും. സതീശനുമായ ബന്ധപ്പെട്ട എല്ലാ ഇടപാടുകളുറിച്ചും സമഗ്ര അന്വേഷണം ED നടത്തണം: Adv. ബി.ഗോപാലകൃഷ്ണൻ, BJP 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !