"ആരും അറിയില്ല ആരോടും പറയില്ല" വിസാ കച്ചവട തട്ടിപ്പിന് കൈ വിലങ്ങിടാന്‍ !! നിങ്ങൾക്ക് പരാതിപ്പെടാം; പരാതി സമയപരിധി ഈ മാസം 26 വരെ നീട്ടി

തട്ടിപ്പ് വീരന്മാരെ എല്ലാം പിടിച്ചു കെട്ടാൻ Independent Chief Inspector of Borders and Immigration അന്വേഷണം വരുന്നു.

തട്ടിപ്പിൽ പെട്ടവരും, അനുഭവിച്ചവരും, സഹായിച്ച ആളുകളും, വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവരും എല്ലാം ഈ അന്വേഷണ ഉദ്യോഗസ്ഥന് email അയക്കുക. ഒരു തട്ടിപ്പുകാരനും ഇനി ശ്വാസം വിടാൻ നേരം കിട്ടില്ല എല്ലാവർക്കും ഉള്ള പണികൾ അണിയറയിൽ ഒരുങ്ങുന്നു, ഇതൊരു തുടക്കം മാത്രം, ഈ മാസം 26 ന് മുൻപ് ഇമെയിൽ അയക്കുക ലിങ്ക് ഷെയർ ചെയ്തു വിസാ കച്ചവട തട്ടിപ്പ് ഇരകളെ സഹായിക്കുക

Call for evidence: An inspection of the immigration system as it relates to the social care sector

Deadline extended to Tuesday 26 September. The Independent Chief Inspector of Borders and Immigration invites anyone with knowledge and experience of the interaction between the UK immigration system and the social care sector to submit evidence to inform an inspection in this area. 

Data Protection

In accordance with the General Data Protection Regulations (GDPR) we need your permission to process and retain the information you submit. By clicking here, a statement will automatically be added to your email.

Alternatively, or if you are using a non-compatible email client, then please send your submission to, healthcare@icibi.gov.uk and add ‘social care call for evidence’ in the subject line and the following consent statement in the body of your email: “I consent to the Independent Chief Inspector of Borders and Immigration retaining and processing the information and data in this email.” 

അതിനാൽ  ഏജന്‍സി നടത്തിപ്പുകാര്‍ വാങ്ങിയെടുത്ത പണം മുതല്‍ ലക്ഷങ്ങള്‍ വാങ്ങിയെടുത്തിട്ടു വെറും 20 മണിക്കൂര്‍ മാത്രം ജോലി നല്‍കുന്ന തട്ടിപ്പ് അടക്കമുള്ള കാര്യങ്ങള്‍ ബോര്‍ഡര്‍ ആന്‍ഡ് ഇമൈഗ്രെഷന്‍ ഇന്‍സ്‌പെക്റ്ററെ അറിയിക്കാനുള്ള അവസരമാണിപ്പോള്‍. വിസ സ്പോണ്‍സര്‍ഷിപ് സംബന്ധമായ എന്ത് പരാതിയും പരിശോധിക്കാന്‍ ഉള്ള തീരുമാനം വഴി പണം വാങ്ങി എന്ന പരാതി ലഭിക്കുന്ന മുഴുവന്‍ ഏജന്‍സികളെയും കാത്തിരിക്കുന്നത് ലൈസന്‍സ് നഷ്ടവും നിയമനടപടികളുമാണ്. 

മൂവായിരത്തിലേറെ വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഹോം ഓഫിസിനു ലഭിച്ചതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണർന്നു ഇൻഡിപെൻഡന്റ് ഓഫീസറെ സർക്കാർ ചുമതലപ്പെടുത്തി. ഈ മാസം 26 വരെ ഇത്തരം പരാതികള്‍ സ്വീകരിക്കാനുള്ള തിയതി നീട്ടിയിരിക്കുകയാണ്.

നിങ്ങൾക്ക് പരാതിപ്പെടാം ഇവിടെ ക്ലിക്ക് ചെയ്യുക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !