നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി,

തിരുവനന്തപുരം: നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തുന്നത്.

അതു മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്‌നേഹത്തോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കാനും നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം നബിദിനാശംസകള്‍ നേരുന്നു- മുഖ്യമന്ത്രി കുറിച്ചു.

അതേസമയം സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച്‌ സെപ്റ്റംബര്‍ 28ന് പൊതു അവധിയാണ്. ഒമാനിലും വ്യാഴാഴ്ചയാണ് നബിദിനം. നബി ദിനം പ്രമാണിച്ച്‌ ഒമാനിലും പൊതു സ്വകാര്യ മേഖലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !