വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ തിരുവില്വാമല സ്വദേശിയെ അറസ്റ്റ് ചെയ്തു,

തിരുവില്വാമല: വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ തിരുവില്വാമല സ്വദേശിയെ അറസ്റ്റ് ചെയ്തു. മലേശമംഗലം നെല്ലിക്കാമണ്ണില്‍ അക്ബര്‍ എന്ന ബിന്‍സനാണ് (46) അറസ്റ്റിലായത്.

ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ പ്രതി ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

പിന്നീട് പലതവണ ആവര്‍ത്തിക്കുകയും നഗ്നഫോട്ടോകളും വീഡിയോകളും കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു.വീട്ടമ്മയുടെ പരാതിയിൽമേലാണ് അറസ്റ്റ്.

 പഴയന്നൂര്‍ ഐഎസ്‌എച്ച്‌ഒ കെ ബി ഹരികൃഷ്ണന്‍, എസ്‌ഐ ഡിഎസ് ആനന്ദ്, ഗ്രേഡ് എസ്‌ഐ ഒ പി അനില്‍കുമാര്‍,എഎസ്‌ഐ എം എസ് സതീഷ്‌കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !