കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഒരു ലക്ഷത്തിന് പുറമേ ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം ധനസഹായവുമായി സുരേഷ് ഗോപി,

തൃശൂര്‍: പുലികളി സംഘത്തിന് ധനസഹായവുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റില്‍ നിന്നുമാണ് ധനസഹായം നല്‍കിയത്.

ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം സുരേഷ് ഗോപി നേരിട്ടെത്തി കൈമാറുകയായിരുന്നു.

നേരത്തേ കേന്ദ്ര സര്‍ക്കാരും പുലികളി സംഘങ്ങള്‍ക്ക് ധനസഹായം അനുവദിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന ഒരുലക്ഷത്തിന് പുറമെയാണ് താൻ 50,000രൂപ നല്‍കുന്നതെന്ന് സുരേഷ് ഗോപി അറിയിച്ചു. 

തൃശൂരിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കുചേരലിനോട് ചേര്‍ന്ന് തന്റെ മകളുടെ പേരിലുള്ള തുക കൂടി നല്‍കണമെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആദ്യ ഡ്രാഫ്റ്റ് കൊടുക്കാനായി എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !