എയർലിഫ്റ്റും തുണച്ചില്ല എറണാകുളം സ്വദേശിനി സുജാ പ്രദീപ് അയർലണ്ടിൽ യാത്രയായി.

ലിമെറിക്ക്: അയര്‍ലണ്ടു മലയാളിയും ലീമെറിക്കിലെ  ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളുമായ സുജ പ്രദീപ് (50 ) ഇന്നലെ നിര്യാതയായി. ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരിയാണ് മരിച്ച  സുജ പ്രദീപ്.

സുജാ പ്രദീപ്

കുടുംബസമേതം ഇന്നലെ ഔട്ടിംഗിന് പോയപ്പോൾ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ലീമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌തെത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

നാട്ടിൽ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് പ്രദീപ് രാം നാഥിന്റെ ഭാര്യയാണ്. 

മക്കൾ: മീനു, സോനു  (ഇരുവരും വിദ്യാർത്ഥികൾ )

നാട്ടില്‍ നിന്നും അടുത്തിടെയാണ് ചികിത്സവശ്യങ്ങള്‍ക്കായി പോയി മടങ്ങിയെത്തിയത്. സംസ്‌കാരശുശ്രുഷകൾ  പിന്നീട് കേരളത്തില്‍ നടത്തും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !