മികച്ച കർഷക തൊഴിലാളിയ്ക്ക് ഹിന്ദു ഐക്യവേദി യുടെ ആദരം

തിടനാട് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷക തൊഴിലാളിയെ, ഹിന്ദു ഐക്യവേദി  ആദരിച്ചു. 

തിടനാട് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷക തൊഴിലാളിക്കുള്ള അവാർഡ് ലഭിച്ച പ്രിയപ്പെട്ട സരോജിനി (അമ്മിണി ചേച്ചിക്ക് ) ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി. 

സരോജിനി ചേച്ചിയുടെ വീട്ടിലെത്തി ഷാൾ അണിയിച്ച് പുരസ്കാരം നല്‍കി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാബു , ഹിന്ദു ഐക്യവേദി മീനച്ചിൽ താലുക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, വർക്കിംഗ് പ്രസിഡന്റ് സജൻ, ഉത്തമൻ ,സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !