കോട്ടയം: പുതുപ്പള്ളിയില്‍ 53 വര്‍ഷത്തെ ചരിത്രം എല്‍ഡിഎഫ് തിരുത്തികുറിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
എല്‍ഡിഎഫ് ബഹുദൂരം മുന്നോട്ട് പോയി എന്നും പുതുപ്പള്ളിയില്‍ വികസനവും, രാഷ്ട്രീയവും ചര്‍ച്ചയായി എന്നും എം.വി ഗോവിന്ദന് പറഞ്ഞു. എല്‍ഡിഎഫ് ഈ മണ്ഡലത്തില്‍ ജയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വികസന രംഗത്ത് പുതുപ്പള്ളി പിന്നോക്കാവസ്ഥയില്‍ ആണ്, പുതുപ്പള്ളിയില്‍ കാര്യമായ വികസനം ഉണ്ടായില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
ചിട്ടയായ പ്രചാരണമാണ് എല്‍ഡിഎഫ് പുതുപ്പള്ളിയില്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ നല്ല പങ്കാളിത്തം ഉണ്ടായി. ഇത് വലിയ പ്രയോജനം ചെയ്തു. കുടുംബയോഗങ്ങളിലേക്ക് 35000 ല്‍പ്പരം ആളുകള്‍ എത്തി’, എം.വി ഗോവിന്ദന് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.