മേലുകാവ് കോലാനിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം മാലിന്യ സൂക്ഷിപ്പ് കേന്ദ്രമായി മാറി

മേലുകാവ് : കോലാനിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വെയ്സ്റ്റ് കൊണ്ട് നിറയുന്നു. കനത്ത മഴ പെയ്യുന്ന നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്ക് കയറി നിൽക്കുവാനുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇത്തരത്തിൽ വെയ്സ്റ്റ് കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ആളുകൾ മഴനനഞ്ഞാലും പുറത്തുതന്നെ മൂക്ക് പൊത്തി നിൽക്കേണ്ട അവസ്ഥയാണ്.

കൂട്ടി ഇട്ടിരിക്കുന്ന മാലിന്യ ചാക്കുകൾക്കിടയിൽ ഇഴജന്തുക്കളും മറ്റ് ജീവികളും ഉള്ളതിനാൽ കുട്ടികൾ പോലും സുരക്ഷിതമായി കയറി നിൽക്കാനാവാത്ത അവസ്ഥയാണ്.

നിരവധിതവണ പരാതി നൽകിയിട്ടും ഇതിനെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായില്ലന്നും എന്ന് നാട്ടുകാർ നാട്ടുകാർ ആരോപിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !