കണ്ണിനു കടുത്ത വേദനയുമായി തൊടുപുഴ ഫാത്തിമ കണ്ണാശുപത്രിയിൽ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ കണ്ട കാഴ്ച്ച...!

തൊടുപുഴ: ഫാത്തിമ കണ്ണാശുപത്രിയിൽ 39 വയസ്സുള്ള യുവതിയുടെ കണ്ണിൽ നിന്നു 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു.

3 ദിവസമായി കണ്ണിൽ കടുത്ത വേദനയും നീരും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി ആശുപത്രിയിൽ എത്തിയത്. നേത്രരോഗ വിദഗ്ധൻ ഡോ. ഫിലിപ്പ് കെ.ജോർജാണ് വിരയെ പുറത്തെടുത്തത്.

കൂടുതൽ പരിശോധനകൾക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !