ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ നാളെ ഉച്ചക്ക് രണ്ട് മണിക്ക് ഈരാറ്റുപേട്ട വ്യാപാരഭവനിൽ നടത്തപ്പെടുമെന്ന് നഗരസഭ ചെയർപേഴ്സൺ

പൂഞ്ഞാർ :ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ മുനിസിപ്പൽ തല കൺവൻഷൻ നാളെ 29 ന് ഉച്ചക്ക് രണ്ടിന് ഈരാറ്റുപേട്ട വ്യാപാരഭവനിൽ നടത്തപ്പെടുമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ    അറിയിച്ചു.

ഒപ്പം നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ സേന അംഗങ്ങൾ എന്നിവർക്ക് മെഡിക്കൽ ക്യാമ്പും സ്വച്ചതാ ഹി സേവാ പ്രതിജ്ഞയും  സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകളുടെയും വ്യാപാരി സംഘടനയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും-

സാമുദായിക, സാംസ്കാരിക വിഭാഗങ്ങളിലെയും  പ്രതിനിധികൾ ഉൾപ്പടെ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും കൺവൻഷനിൽ ഉണ്ടാകണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു. കൺവൻഷനിൽ പങ്കെടുത്ത് നഗരസഭയുടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ അഭിപ്രായ നിർദേശങ്ങൾ അറിയിക്കണമെന്നും നഗരസഭ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.

സ്നേഹപൂർവ്വം,

സുഹ്‌റ അബ്ദുൽ ഖാദർ

(നഗരസഭ ചെയർപേഴ്സൺ).

അഡ്വ. മുഹമ്മദ്‌ ഇല്യാസ്

(നഗരസഭ വൈസ് ചെയർമാൻ)

ഷെഫ്ന അമീൻ

(നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ)

ടി രാജൻ

(നഗരസഭ ക്ലീൻ സിറ്റി മാനേജർ)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !