വിറ്റമിന്‍ സിയുടെ കലവറയാണ് ബീറ്റ്റൂട്ട്. അമിത വണ്ണം കുറയാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.ബീറ്റ്റൂട്ട് ജ്യൂസാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.
നിങ്ങളൊരു ബോഡിബില്‍ഡര്‍ ആണോ?എന്നാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാന്‍ മറക്കണ്ട.സാധാരണ ആളുകളേക്കാള്‍ ജ്യൂസ് കുടിച്ച ആളിന് 16 ശതമാനം അധികം വര്‍ക്കൗട്ട് ചെയ്യാനാവും.
ബീറ്റ്റൂട്ടിലെ ഫൈറ്റോന്യൂട്രിയന്റ്സ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.പാന്‍ക്രിയാറ്റിക്,സ്തന,പ്രോസ്റ്റേറ്റ് ക്യാന്‍സറുകളെ തടയാന്‍ ബീറ്റ്റൂട്ടിന് കഴിയും. രാഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ടിന് കഴിയും.വൈറ്റമിന്‍ സി,ഫൈബര്‍,പൊട്ടാസ്യം പോലുളള ധാതുക്കള്‍,വൈറ്റമിന്‍ ബി എന്നിവയുടെ കലവറയാണ് ബീറ്റ്റൂട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.