കൊടുമ്പിടി: പിണക്കാട്ട് സിജുവിന്റെ ഭാര്യ മഞ്ജു (42) ഹൃദയാഘാതം മൂലം നിര്യാതയായി. ഈരാറ്റുപേട്ട ബ്ലോക്ക് ജീവനക്കാരിയായിരുന്നു മഞ്ജു. സംസ്ഥാന സർക്കാർ സാക്ഷരത മിഷൻ പ്രേരക്സം ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.
സംസ്കാരം 7/9/23 വ്യാഴം ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് വീട്ടു ]വളപ്പിൽ. സിജു കൊടുമ്പിടിയിൽ ബാർബർ ഷോപ്പ് നടത്തുകയാണ്.
മക്കൾ: അർജുൻ, അനന്ദു.
സഹോദരങ്ങൾ: മനോജ്, മനു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.