കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും

പാലാ: കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും. മീനച്ചിലാറ്റിൽ ജലനിപ്പ് ഉയരുന്നതിനാൽ തീര ദേശങ്ങളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് അധികാരികൾ അറിയിച്ചു.

തലനാട് വെള്ളാനിയിലാണ് കനത്ത മഴയെ തുടർന്നു ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായം ഇല്ല നിരവധിപേരുടെ കൃഷി നശിച്ചു. ഒരു പുരയിടത്തിലെ റബ്ബർ പുര കനത്ത മലവെള്ള പാച്ചിലിൽ ഒലിച്ചു പോയയതായി അധികൃതർ അറിയിച്ചു.

ഉരുൾ പൊട്ടലിനെ തുടന്ന് ചില ഭാഗങ്ങളിൽ റോഡ് ഒലിച്ചു പോയിട്ടുണ്ട് പലയിടങ്ങളിലും കല്ലും ചെളിയും നിറഞ്ഞ നിലയിലാണ്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതായും പ്രദേശ വാസികൾ അറിയിച്ചു.


വാഗമൺ റൂട്ടിൽ ഇഞ്ചപ്പെട്ടി ഭാഗത്തും ഉരുൾ പൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട് നാശ നഷ്ടങ്ങളോ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും ആൾ നാശമോ സ്ഥിരീകരിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !