ന്യൂഡൽഹി :മായം പോക്കാട അബൂസാല അമൃത് അവാർഡ് ഏറ്റുവാങ്ങി. സ്വാതന്ത്ര്യത്തിന്റെ അമൃത് ആഘോഷത്തിന്റെ ഭാഗമായി-
ഭാരത സർക്കാർ ഏർപ്പെടുത്തിയ അമൃത് അവാർഡ് ലക്ഷദ്വീപ് സ്വദേശി അബൂസാല ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ൽ നിന്ന് ഏറ്റുവാങ്ങി.
75 വയസ്സു കഴിഞ്ഞ 75 കലാകാരന്മാർക്കാണ് അവാർഡ് ലഭിച്ചതു്. നാടൻ കലാ വിഭാഗത്തിൽ പരിചക്കളി കലാകാരനെന്ന നിലയിലാണ് അബൂ സാല അവാർഡിനർഹനായത്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശിയാണദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.