കാരുണ്യത്തിന്റെ കൈകളുമായി സ്നേഹവണ്ടി ഓടുന്നു

കോട്ടയം :സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലീറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞ ജൂൺ മാസം മുതൽ തുടങ്ങിയ സ്നേഹ വണ്ടി യാത്ര തുടരുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും സ്കൂളിൽ നിന്നും പുറപ്പെടുന്ന സ്നേഹ വണ്ടി വിവിധ അനാഥ ലായങ്ങളിൽ എത്തിചേരുന്നു അറുപതോളം ചോറും പൊതിയും കറിക്കുട്ടങ്ങളുമായിട്ടാണ് സ്നേഹ വണ്ടി പുറപ്പെടുന്നത്.

സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകുന്നു എന്നതാണ് സ്നേഹ പൊതിയുടെ പ്രത്യകത പാലാ മരിയസദനത്തിലെ മുത്തോലിയിലുള്ള തല ചായ്ക്കാൻ ഒരിടം എന്ന സ്ഥാപനത്തിലാണ് ഈ ആഴ്ചയിലെ സ്നേഹ വണ്ടി എത്തിയത്.

അന്തേവാസികൾക്ക് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്നേഹ പൊതികൾ വിതരണം ചെയ്തു മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യൂ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നല്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !