കൂത്താട്ടുകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു.

പിറവം തിരുമാറാടി കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി മഹേഷ് പിടിയിലായി. കൊലപാതകം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തു വിടുമെന്ന് പോലീസ് പറഞ്ഞു

മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാണണമെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !