ചേർത്തല :പട്ടിക ജാതി ക്ഷേമസമിതി (PKS) ചേർത്തല ഏരിയ പ്രവർത്തന യോഗം ജില്ലാ പ്രസിഡന്റ് സ: ഡി ലക്ഷ്മണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ചേർത്തല ഏരിയ പ്രസിഡന്റ് റ്റി എസ് സുധിഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി റ്റി ധർമ്മജൻ സ്വാഗതം പറഞ്ഞു.ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം M L പ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞൻ, അഞ്ജിത, ശോഭ തിലകൻ,
ഏരിയ ഭാരഭാഗികളായ കൊച്ചപ്പൻ, ലാൽജി, രമ്യ രാജിവ്, ബാബുക്കുട്ടി, പ്രദീപ് CPIM പള്ളിപ്പുറം(S) LC സെക്രട്ടറി പി ആർ റോയ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.