ഈരാറ്റുപേട്ട :ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് ഹിന്ദു രക്ഷാ നിധി ഉദ്ഘാടനം തിടനാട് മഹാക്ഷേത്രത്തിലെ മേൽശാന്തി ബാബു നമ്പൂതിരി നിർവ്വഹിച്ചു.
ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു ,ഉത്തമൻ , അഭിലാഷ്, സന്തോഷ്, എന്നിവർ സന്നിഹിതരായിരുന്നു.ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദു രക്ഷാ നിധി ' തിടനാട് മഹാദേവക്ഷേത്രം മേൽശാന്തി ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു
0
ഞായറാഴ്ച, സെപ്റ്റംബർ 17, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.