പട്ടിക ജാതി ക്ഷേമസമിതി (PKS) ചേർത്തല ഏരിയ പ്രവർത്തന യോഗം ജില്ലാ പ്രസിഡന്റ്‌ സ: ഡി ലക്ഷ്മണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചേർത്തല :പട്ടിക ജാതി ക്ഷേമസമിതി (PKS) ചേർത്തല ഏരിയ പ്രവർത്തന യോഗം ജില്ലാ പ്രസിഡന്റ്‌ സ: ഡി ലക്ഷ്മണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചേർത്തല ഏരിയ പ്രസിഡന്റ്‌ റ്റി എസ് സുധിഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി റ്റി ധർമ്മജൻ സ്വാഗതം പറഞ്ഞു.

ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം M L പ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞൻ, അഞ്ജിത, ശോഭ തിലകൻ,

ഏരിയ ഭാരഭാഗികളായ കൊച്ചപ്പൻ, ലാൽജി, രമ്യ രാജിവ്, ബാബുക്കുട്ടി, പ്രദീപ്‌ CPIM പള്ളിപ്പുറം(S) LC സെക്രട്ടറി പി ആർ റോയ് എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !