കല്ലമ്പലം: പ്രവാസി മലയാളിയും ഒറ്റൂർ സ്വദേശിനിയുമായ യുവ എഞ്ചിനീയർ ക്യാൻസർ ബാധിച്ച് മരണപ്പെട്ടു.
ഒറ്റൂർ,തോപ്പിൽ 'അതുല്യനിൽ' മോഹനൻ അനിതകുമാരി ദമ്പതികളുടെ മകൾ അതുല്യ(27)ആണ് മരണപ്പെട്ടത്. രണ്ടുവർഷം മുൻപ് വിവാഹിതയായ അതുല്യ ദുബായിൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു.അർബുദ ചികിത്സയുടെ ഭാഗമായി വർക്കല S N മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ഭർത്താവ്. അനന്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.