സ്നേഹ പൊതിയും ഗുരുവന്ദനവുമായി' ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ അധ്യാപകരും അനധ്യാപകരും

ഈരാറ്റുപേട്ട :സ്നേഹ പൊതിയും ഗുരുവന്ദനവുമായി അധ്യാപക ദിനാഘോഷം ചെമ്മലമറ്റം സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി അധ്യാപകദിനത്തിൽ സ്നേഹ പൊതി നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ അധ്യാപകരും അനധ്യാപകരും -

സ്കൂളിലെമുഴുവൻ അധ്യാപകരും അനധ്യാപരും മണിയംകുളം രക്ഷാ ഭവനിലെ സഹോദരങ്ങൾക്കാണ് ഉച്ച ഊണ് നല്കുന്നത് തുടർന്ന് പതിനൊന്ന് മണിക്ക് പാരിഷ് ഹാളിൽ ഗുരുവന്ദനം പോഗ്രാം നടക്കും സ്കൂളിലെ മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾ ഗുരുവന്ദനം അർപ്പിക്കും.

സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യു പിടിഎ പ്രസിഡന്റ് ജിജി വെട്ടത്തേൽ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും തുടർന്ന് മുൻ ഹെഡ് മാസ്റ്റർമാരായ വിവിഫിലിപ്പ് - പോൾ തോമസ്വാ

വാർഡ് മെമ്പറും മുൻ ഹെഡ് മാസ്റ്ററുമായ രമേശ് ഇലവുങ്കൽ എന്നിവരെ പൊന്നാടയണിച്ച് ആദരിക്കും - തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !