ഉഴവൂർ ഗ്രാമപഞ്ചായത്ത് അതി ദരിദ്രകുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം :ഉഴവൂർ ഗ്രാമപഞ്ചായത്ത് അതി ദരിദ്രകുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്തിലെ വിവിധ പ്രക്രിയയിലൂടെ കണ്ടെത്തിയ മുഴുവൻ അതി ദരിദ്രകുടുംബങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെഡിക്കൽ ക്യാമ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു.

പ്രസ്തുത മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം വിടി സുരേഷിന്റെഅധ്യക്ഷതയിൽ മുൻ വൈ: പ്രസിഡന്റ് ഏലിയാമ്മ കുരുവിള ഉദ്ഘാടനം ചെയ്തു.  മെഡിക്കൽ ഓഫീസർമാരായ രാജേഷ് VR, സാം സാവ്യോ , HI മാരായ രാജേഷ് , ശ്രീകാന്ത്  സെക്രട്ടറി സുനിൽ S അസി. സെക്രട്ടറി സുരേഷ് കെ.ആർ , വി.ഇ.ഒ കപിൽ കെ എ ,

എ ഇ വൈഷ്ണ പ്രസാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മെഡിക്കൽ ക്യാംപിൽ എത്തിയ അതിദരിദ്ര കുടുംബാംഗങ്ങൾക്ക് മരുന്നും , ചികിത്സയും നൽകിയതോടൊപ്പം തുടർ പരിപാലനത്തിനായി ഹെൽത്ത് കാർഡുകളും വിതരണം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !