ഗ്രാമീണ വായനശാലകളുടെ പുനരുദ്ധാരണത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത്

മുണ്ടക്കയം;കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ വായനശാലകളുടെ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു.

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കൂട്ടിക്കൽ ത്രിവേണി ലൈബ്രറിക്ക്5 ലക്ഷവും ചോറ്റി പബ്ലിക് ലൈബ്രറിക്ക് 5 ലക്ഷം ചിറ്റടിപബ്ലിക് ലൈബ്രറിക്ക് 15 ലക്ഷം എന്നീ ക്രമത്തിലാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്.പദ്ധതികൾ പ്രാവർത്തിക ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. നാടിന്റെ വികസനത്തിന് ലൈബ്രറികളുടെ വികസനം അത്യന്താപേക്ഷിതമാണ്.

ഓരോ ഗ്രന്ഥശാലയും ആ നാടിന്റെ മുന്നോട്ടുള്ള പ്രതീക്ഷയുമാണ് വായനയ്ക്ക് ഒരുപാട് പ്രാധാന്യം നൽകുന്നു എന്നും മറ്റു ഗ്രന്ഥശാലകളുടെ പുനരുദ്ധാരണകൾ അടുത്ത സാമ്പത്തിക വർഷത്തിൽ സാധ്യമക്കുമൊന്നും ഡിവിഷൻ മെമ്പർ അനുപമ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !