കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടേയും ഓഫീസർമാരുടേയും ഫോൺനമ്പറുകളും ഇ-മെയിൽ വിലാസവും എങ്ങിനെ ലഭിക്കും ?

കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടേയും ഓഫീസർമാരുടേയും ഫോൺനമ്പറുകളും ഇ-മെയിൽ വിലാസവും എങ്ങിനെ ലഭിക്കും ?

സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള മുതിർന്ന പോലീസുദ്യോഗസ്ഥരുടേയും, ജില്ലാ പോലീസ് മേധാവിമാരുടേയും, കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളുടേയും, ഓഫീസുകളുടേയും ഫോൺനമ്പർ, ഇ-മെയിൽ വിലാസം, ഔദ്യോഗിക മൊബൈൽഫോൺ നമ്പർ എന്നിവ കേരള പോലീസ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പോൽ-ആപ്പ് മൊബൈൽ ആപ്ലിക്കേഷനിൽ Contacts എന്ന വിഭാഗത്തിലൂടെയും പോലീസ് സ്റ്റേഷനുകളുടേയും ഉദ്യോഗസ്ഥരുടേയും ഫോൺ നമ്പറും, ഇ-മെയിൽ വിലാസവും ലഭ്യമാണ്. 

ലിങ്ക്: https://keralapolice.gov.in/page/contacts

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !